SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

by SBS
0

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Recent Episodes
  • സാമ്പത്തിക വളർച്ച കുറഞ്ഞത് പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ: ഓസ്‌ട്രേലിയ പോയവാരം...
    Jun 7, 2025 – 00:06:58
  • 6 കുട്ടികൾ മരിച്ച ജംപിംഗ് കാസിൽ ദുരന്തത്തിൽ ഓപ്പറേറ്റർ കുറ്റക്കാരല്ലെന്ന് കോടതി; വിധിയിൽ അമർഷമെന്ന് രക്ഷിതാക്കൾ
    Jun 6, 2025 – 00:03:51
  • 6 കുട്ടികൾ മരിച്ച ജംപിംഗ് കാസിൽ ദുരന്തത്തിൽ ഓപ്പറേറ്റർ കുറ്റക്കാരല്ലെന്ന് കോടതി; വിധിയിൽ അമർഷമെന്ന് രക്ഷിതാക്കൾ
    Jun 6, 2025 – 00:03:51
  • Would you consider nominating someone for an Order of Australia? - ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതിക്ക് ആരെയെങ്കിലും നാമനിർദേശം ചെയ്യാൻ ആഗ്രഹമുണ്ടോ? അറിഞ്ഞിരിക്കാം മാനദണ്ഡങ്ങൾ
    Jun 6, 2025 – 00:09:03
  • ടാസ്‌മേനിയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസായി; ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും
    Jun 5, 2025 – 00:04:46
  • അതിസമ്പന്നര്‍ക്ക് ഇരട്ടി നികുതി: ഓസ്‌ട്രേലിയന്‍ സൂപ്പറാന്വേഷന്‍ നിയമത്തില്‍ അടുത്ത മാസം മുതല്‍ മാറ്റം
    Jun 5, 2025 – 00:08:24
  • ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥയിൽ കിതപ്പ്; സാമ്പത്തിക വളർച്ച നിശ്ചലമെന്നും റിപ്പോർട്ട്
    Jun 4, 2025 – 00:03:42
  • വരുമാനം ഓസ്‌ട്രേലിയന്‍ ഡോളറില്‍; ജീവിതം 'കേരള വൈബില്‍': ഡാര്‍വിന്‍ എന്തുകൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു...
    Jun 4, 2025 – 00:09:07
  • ഓസ്‌ട്രേലിയയില്‍ മിനിമം വേതനം കൂട്ടി; നാണയപ്പെരുപ്പത്തേക്കാള്‍ കൂടുതല്‍ വര്‍ദ്ധനവ്
    Jun 3, 2025 – 00:04:14
  • തണുപ്പുകാലം രോഗങ്ങളുടെയും കാലം: രോഗപ്രതിരോധ ശേഷി കൂട്ടാന്‍ എന്തൊക്കെ ചെയ്യാം?
    Jun 3, 2025 – 00:12:10
  • ജനകീയ നാടകോത്സവവുമായി വീണ്ടും സമത ഓസ്‌ട്രേലിയ; അരങ്ങില്‍ മൂന്ന് നാടകങ്ങള്‍
    Jun 3, 2025 – 00:08:30
  • ഓസ്‌ട്രേലിയയിൽ വീട് വില വീണ്ടും ഉയരുന്നു; പലിശ കുറഞ്ഞത് ഉത്തേജനമായി
    Jun 2, 2025 – 00:03:52
  • What to expect when taking your child to the emergency department - കുട്ടികളെയും കൊണ്ട് എമര്‍ജന്‍സി വിഭാഗത്തിലെ കാത്തിരിപ്പ് ആശങ്കപ്പെടുത്താറുണ്ടോ? മുന്‍ഗണനാ മാനദണ്ഡങ്ങള്‍ അറിയാം..
    Jun 2, 2025 – 00:08:17
  • പൊണ്ണത്തടിയെ പ്രതിരോധിക്കാൻ ഭക്ഷണ പാനിയങ്ങൾക്ക് ഷുഗർ ടാക്സ് ഏർപ്പെടുത്തില്ലെന്ന് ഫെഡറൽ സർക്കാർ: ഓസ്‌ട്രേലിയ പോയവാരം...
    Jun 1, 2025 – 00:05:24
  • ഓസ്ട്രേലിയയിൽ ഈ ശൈത്യകാലത്ത് ചൂടും മഴയും പതിവിലും കൂടുതലാകാമെന്ന് റിപ്പോർട്ട്
    May 30, 2025 – 00:03:40
  • ശൈത്യകാലത്ത് അടുക്കളത്തോട്ടങ്ങൾ സമൃദ്ധമാക്കാൻ എന്തൊക്കെ ചെയ്യാം? ഈ അനുഭവങ്ങള്‍ കേള്‍ക്കാം...
    May 30, 2025 – 00:16:16
  • NSW പ്രളയം: ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കാന്‍ ഒരു വര്‍ഷം വരെയെടുക്കുമെന്ന് സര്‍ക്കാര്‍; അടിയന്തര സഹായം നാളെ മുതല്‍
    May 29, 2025 – 00:04:33
  • NSW പ്രളയം: ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കാന്‍ ഒരു വര്‍ഷം വരെയെടുക്കുമെന്ന് സര്‍ക്കാര്‍; അടിയന്തര സഹായം നാളെ മുതല്‍
    May 29, 2025 – 00:04:33
  • ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ആഗോള കായികമേള വരുന്നു; മുന്നറിയിപ്പുമായി ആരോഗ്യമേഖല
    May 29, 2025 – 00:09:28
  • പിളർപ്പിന് ഒരാഴ്ചത്തെ ആയുസ് മാത്രം: ലിബറൽ-നാഷണൽസ് സഖ്യം വീണ്ടും നിലവിൽ വന്നു
    May 28, 2025 – 00:04:20
  • ഇഷ്ടമില്ലാതെ കുടിയേറ്റം; എല്ലാം നശിപ്പിച്ച് ട്രേസി ചുഴലിക്കാറ്റ്: 53 വര്‍ഷമായി ഡാര്‍വിനില്‍ ജീവിക്കുന്ന മലയാളിയുടെ കഥ...
    May 28, 2025 – 00:12:27
  • വിക്ടോറിയയിൽ വാക്കത്തി നിരോധനം; NSWൽ ഗുണ്ടകളെ നേരിടാൻ പ്രത്യേക സംഘം
    May 27, 2025 – 00:03:34
  • Who are the Stolen Generations? - 'വെളുത്തവരെ പോലെയാകണം': പരിഷ്‌കാരം പഠിപ്പിക്കാന്‍ അച്ഛനമ്മമാരില്‍ നിന്ന് മോഷ്ടിച്ചെടുത്ത തലമുറയുടെ കഥ
    May 27, 2025 – 00:12:43
  • ഓസ്ട്രേലിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖല റിസീവർ ഭരണത്തിൽ; ജീവനക്കാരെ ബാധിക്കാരിതിരിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ
    May 26, 2025 – 00:04:01
  • ഓൺലൈനുകളിലെ അസഭ്യ പ്രയോഗത്തിൽ ഓസ്ട്രേലിയക്കാർ ഭേദമെന്ന് പഠന റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം...
    May 24, 2025 – 00:06:26
  • NSW വെള്ളപ്പൊക്കത്തിൽ മരണം നാലായി;വിമാന-ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു
    May 23, 2025 – 00:03:43
  • ബാങ്കിംഗ് പലിശ കുറച്ചത് എങ്ങനെ നേട്ടമാക്കാം; ഓസ്ട്രേലിയയിൽ ഹോം ലോണുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    May 23, 2025 – 00:16:13
  • NSWലെ പ്രളയക്കെടുതിയിൽ രണ്ട് മരണം, രണ്ട് പേരെ കാണാനില്ല; പതിനായിരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
    May 22, 2025 – 00:04:11
  • കുടിയേറാന്‍ ഫാമിലി വിസ; കഴിക്കാന്‍ ചക്കയും നേന്ത്രപ്പഴവും: 'മലയാളികളുടെ സ്വന്തം' ഡാര്‍വിനില്‍ നിന്നുള്ള SBS സ്‌പെഷ്യല്‍ പ്രക്ഷേപണം
    May 22, 2025 – 00:54:43
  • Westpacൽ പിരിച്ചുവിടൽ ഭീഷണി; 1500ഓളം പേർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട്
    May 21, 2025 – 00:04:29
  • NSWൽ ആയിരങ്ങൾ ഒറ്റപ്പെട്ടു, റോഡുകൾ വെള്ളത്തിൽ: രക്ഷാപ്രവർത്തനം തുടരുന്നു
    May 21, 2025 – 00:02:37
  • ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് കുറച്ചു; രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി 4 ശതമാനത്തില്‍ താഴേക്ക്...
    May 20, 2025 – 00:03:56
  • ലിബറല്‍ - നാഷണല്‍ സഖ്യം പിളര്‍ന്നു; തല്‍ക്കാലം സഖ്യം തുടരാനില്ലെന്ന് നാഷണല്‍സ് പാര്‍ട്ടി
    May 20, 2025 – 00:03:57
  • RBA പലിശ നിരക്ക് തീരുമാനം നാളെ; 0.25% കുറയ്ക്കുമെന്ന് പ്രവചനങ്ങൾ
    May 19, 2025 – 00:03:22
  • "99.7% ഓസ്‌ട്രേലിയക്കാര്‍ക്കും കവറേജ് എന്ന ടെല്‍സ്ട്രയുടെ അവകാശവാദം വ്യാജം": പരാതിയുമായി വൊഡാഫോണ്‍
    May 19, 2025 – 00:03:01
  • പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കാൻസറായി മാറുമോ? ഈ ലക്ഷണങ്ങൾ പുരുഷൻമാർ അവഗണിക്കരുത്
    May 19, 2025 – 00:15:02
  • ഓസ്ട്രേലിയയിലെ 34% വീടുകളുടെയും വില മില്യൺ കടന്നു; യുവാക്കൾക്ക് താങ്ങാനാകുന്നില്ലെന്ന് റിപ്പോർട്ട്: ഓസ്‌ട്രേലിയ പോയവാരം...
    May 18, 2025 – 00:07:02
  • ഓസ്ട്രേലിയയിൽ വേതന വർദ്ധനവിന് സർക്കാർ ശുപാർശ; തീരുമാനം അടുത്ത മാസം
    May 16, 2025 – 00:04:34
  • ഓസ്‌ട്രേലിയക്കാർക്കിടയിൽ ഒട്ടകപ്പാലിന് പ്രിയമേറുന്നു; അതിന്റെ ഗുണങ്ങളറിയാം...
    May 16, 2025 – 00:06:21
  • ഗ്രീന്‍സ് പാര്‍ട്ടിക്കും വനിതാ നേതാവ്; സെനറ്റര്‍ ലാരിസ വോട്ടേഴ്‌സിനെ നേതാവായി തെരഞ്ഞെടുത്തു
    May 15, 2025 – 00:04:10
  • How to enjoy Australia’s wilderness areas responsibly - ഓസ്‌ട്രേലിയൻ യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ? അറിഞ്ഞിരിക്കാം ചില പ്രകൃതി സംരക്ഷണ വഴികൾ
    May 15, 2025 – 00:10:56
  • ഓസ്‌ട്രേലിയക്കാരുടെ വേതന നിരക്ക് പ്രതീക്ഷിച്ചതിനെക്കാളും ഉയര്‍ന്നതായി റിപ്പോര്‍ട്ട്; കൂടുതല്‍ വര്‍ദ്ധനവ് സര്‍ക്കാര്‍ ജോലികളില്‍
    May 14, 2025 – 00:04:02
  • നിങ്ങളുടെ മനസിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഒരു മെന്റലിസ്റ്റിന് കഴിയുമോ? മെന്റലിസ്റ്റ് ആദി പറയുന്നു...
    May 14, 2025 – 00:16:59
  • സൂസൻ ലെ ലിബറൽ പാർട്ടി നേതാവ്; ഒരു വനിത പാർട്ടി നേതാവാകുന്നത് ആദ്യം
    May 13, 2025 – 00:03:55
  • കുടിയേറ്റ സ്ത്രീകളിലെ പ്രസവാനന്തര പ്രശ്‌നങ്ങള്‍: അമ്മയാകുന്നവരും, കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
    May 13, 2025 – 00:18:17
  • മന്ത്രിസഭാ രൂപീകരണം പൂർത്തിയായി; രണ്ടാം അൽബനീസി സർക്കാരിൻറെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച
    May 12, 2025 – 00:03:24
  • നഴ്സിംഗിലെ മാതൃത്വം: അമ്മയുടെ പാത പിന്തുടര്‍ന്ന് നഴ്‌സിംഗ് തെരഞ്ഞെടുക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളിയുവത്വം
    May 11, 2025 – 00:09:57
  • രാജ്യത്ത് ആശങ്കാജനകമായ രീതിയിൽ ഫ്ലൂബാധ പടരുന്നുവെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം...
    May 10, 2025 – 00:05:18
  • പുതിയ സര്‍ക്കാരിന്റെ ആദ്യ അജണ്ട വിദ്യാഭ്യാസ ലോണുകളിലെ ഇളവെന്ന് പ്രധാനമന്ത്രി
    May 9, 2025 – 00:03:46
  • 20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ ഫാ.റോബര്‍ട്ട് പ്രെവോസ്ത; ഇന്ന് മാര്‍പ്പാപ്പ: ഓര്‍മ്മകളുമായി ഓസ്‌ട്രേലിയയിലെ മലയാളിവൈദികന്‍
    May 9, 2025 – 00:12:10
Recent Reviews
Similar Podcasts
Disclaimer: The podcast and artwork on this page are property of the podcast owner, and not endorsed by UP.audio.